പടിഞ്ഞാറേകല്ലട: കോതപുരം കടക്കേത്ത് വീട്ടിൽ കമലാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: ഓമനഅമ്മ, ഗോപാലകൃഷ്ണപിള്ള (റിട്ട. ഡി.ബി കോളേജ് ശാസ്താംകോട്ട). മരുമക്കൾ: പരേതനായ രാമകൃഷ്ണപിള്ള, ശോഭനഅമ്മ. സഞ്ചയനം 31ന്.