ആയൂർ: കുന്നുംപുറത്ത് വീട്ടിൽ (റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ) എൻ. ബാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിഅമ്മ. മക്കൾ: സുകന്യാദേവി, ബാലസൂരജ്, സുജയ. മരുമക്കൾ: ജയചന്ദ്രൻപിള്ള (കെ.എസ്.എഫ്.ഇ മാനേജർ), കൃഷ്ണകുമാർ (അബുദാബി), ജയലക്ഷ്മി.