പന്മന: ആക്കൽ തുണ്ടിൽ പടിഞ്ഞാറ്റതിൽ അരവിന്ദാക്ഷന്റെ ഭാര്യ പൊന്നമ്മ (60) നിര്യാതയായി. മക്കൾ: അഭിലാഷ്, അംജിത്. മരുമക്കൾ: എസ്. സുജ, ബി. രജനി. സഞ്ചയനം 31ന് രാവിലെ 7ന്.