ഓച്ചിറ: പായിക്കുഴി പള്ളിയുടെ കിഴക്കതിൽ മാഹീൻ മൻസിലിൽ അഹമ്മദ്പിള്ള (80) നിര്യാതനായി. മക്കൾ: റഹിയാനത്ത്, നിസാർ, ഹാരീസ്, മാഹീൻ. മരുമക്കൾ: റഹീം, സീനത്ത്, റീന, സുനീറ.