കിഴക്കേ കല്ലട: രണ്ടു റോഡ് കുഴിവിള വീട്ടിൽ പരേതനായ കർട്ടൻ പാപ്പച്ചന്റെ ഭാര്യ മേരി പാപ്പച്ചൻ (100) നിര്യാതയായി. മക്കൾ: പരേതയായ മേഴ്സി, മാർഗരറ്റ്, സോഫിയ, പരേതനായ ആന്റണി, പരേതനായ അലോഷ്യസ്, വത്സല, ഗ്രേസിക്കുട്ടി, ജാക്വിലിൻ, പരേതനായ ജോൺസൻ, ബീന. മരുമക്കൾ: പരേതനായ നെൽസൻ, ജയിംസ്, ജോസഫ്, നിർമ്മല, ജോളി, പരേതനായ സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ, പരേതനായ മാത്യൂ, ജിഗജ, തിലകൻ.