പുത്തൂർ: മൈലംകുളം വിനോദ് ഭവനിൽ സി. തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പുത്തൂർ ആറ്റുവാശ്ശേരി സെന്റ്. ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിനോദ് (കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ), വിനോദിനി കെ തോമസ്, സന്തോഷ് കെ തോമസ്(സൗദി), സിന്ധു കെ തോമസ് (ഗവ. എച്ച്.എസ്.എസ് ശൂരനാട്), സുനിത കെ തോമസ് (ബി.എച്ച്.എസ് തേവലക്കര). മരുമക്കൾ: സുഷമ തോമസ് (ജനറൽ ഹോസ്പിറ്റൽ അടൂർ), വിൻസെന്റ് ഫെർണാണ്ടസ്, മനോജ്ഞ. സി. ജോർജ്, ടി.പി ജോബ് (സൗദി), എ. സാബു (മുൻ ഗ്രാമ പഞ്ചായത്ത് അംഗം, സി.പി.എം ഏരിയ കമ്മറ്റി അംഗം കുന്നത്തൂർ).