പന്മന: കോലം കണ്ണംപള്ളിൽ വീട്ടിൽ പരേതനായ പന്മന കോലത്തുകരയിൽ കണ്ണംപള്ളിൽ കരുണാകരൻപിള്ളയുടെ ഭാര്യ ജ്യോതിഷ്മതിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തേവലക്കര ചേനങ്കര മുക്കിന് വടക്കുവശമുള്ള വസതിയിൽ. മക്കൾ: രംഗരാജൻപിള്ള (ജ്യോതിഫാൻസി), മോഹനൻപിള്ള. മരുമക്കൾ: ഗീത, രാജി. സഞ്ചയനം 3ന് രാവിലെ 8ന്.