പരവൂർ: കൂനയിൽ കൊച്ചാലുംമൂട്ടിനു സമീപം ശ്രീമംഗലേശ്വരിയിൽ സജി (47) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ശ്രീനിധി.