കരുനാഗപ്പള്ളി: ആലുടംകടവ് ആലപ്പാട് കൊല്ലശ്ശേരിൽ കല്യാണിക്കുട്ടി (87) നിര്യാതയായി. മക്കൾ: സുകുമാരി, പരേതനായ രവി, രാജു, പരേതനായ രാജേന്ദ്രൻ, രഘു. മരുമക്കൾ: പരേതനായ ശാർങ്ധരൻ, വിജയമ്മ, അജിതകുമാരി, ശശിലേഖ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.