കൊട്ടാരക്കര: കരിക്കം എബനേസർ കോട്ടേജിൽ സാൽവേഷൻ ആർമി റിട്ട. മേജർ എം.വി. ജോർജിന്റെ ഭാര്യ മേജർ ഏലിയാമ്മ ജോർജ് (70) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് സാൽവേഷൻ ആർമി സദാനന്ദപുരം ഇഞ്ചക്കൽ പള്ളി സെമിത്തേരിയിൽ.