ഓയൂർ: ഓടനാവട്ടം തുറവൂർ ആർ. എസ് ഭവനിൽ രാമകൃഷ്ണന്റെയും സുപ്രഭയുടെയും മകൻ രൺധീർ (30) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ. സഹോദരൻ : സൺധീർ.