മൺറോത്തുരുത്ത്: വില്ലിമംഗലം പത്മ വിലാസത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പത്മാവതി (90) നിര്യാതയായി.മക്കൾ: മാധുരി ദേവി, രാജീവ് ലാൽ.മരുമക്കൾ: ആനന്ദൻ, വിജയമ്മ. സഞ്ചയനം നാളെ രാവിലെ 7 ന്.