a
ഇരുമ്പനങ്ങാട് എ.ഇ.പി.എം എൻ.എസ്.എസ് യൂണിറ്റ് എഴുകോൺ റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കുന്നു

എഴുകോൺ: ഇരുമ്പനങ്ങാട് എ. ഇ. പി. എം.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എഴുകോൺ റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കി. പ്രോഗ്രാം ഓഫീസർ കെ. മോനച്ചൻ, അദ്ധ്യാപിക ആരതി എന്നിവർ നേതൃത്വം നൽകി. നൂറോളം എൻ.എസ്.എസ് വോളണ്ടിയർമാർ ചേർന്നാണ് പ്ലാറ്റ്ഫോമും സ്റ്റേഷൻ കെട്ടിടവും വൃത്തിയാക്കിയത്.