തിരുവനന്തപുരം: പട്ടം ചിത്രാ നഗർ കാവറാട്ട് വീട്ടിൽ (കൊല്ലം ശക്തികുളങ്ങര കാവറാട്ട്) കെ.പി സുശീലൻ (78, എസ്.എൻ.ഡി.പി യോഗം പട്ടം ശാഖാ സ്ഥാപക സെക്രട്ടറി) നിര്യാതനായി. ഭാര്യ: ജി.ഭാനുമതി (റിട്ട. പി.എസ്.സി). മക്കൾ: സുനുകുമാർ, സുജുകുമാർ (ദുബായ്), ലക്ഷ്മി (എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ കൊല്ലം). മരുമക്കൾ: ലത (കേന്ദ്രീയ വിദ്യാലയ കൊല്ലം), ലത (ദുബായ്), സതീഷ്ബാബു (ബിസിനസ്). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.