കിഴക്കേക്കല്ലട: മുതിർന്ന പത്രം ഏജന്റ് ഉപ്പൂട് വില്യേത്ത് വീട്ടിൽ സി. തങ്കച്ചൻ (68) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൈതക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലാലി. മക്കൾ: പ്രിൻസി (ബഹ്റൈൻ), പ്രിജി, ദീപ (കേരളകൗമുദി ചിറ്റുമല ഏജന്റ്). മരുമക്കൾ: ബിജു മുളവന, ബിജു പുനലൂർ (ബഹ്റൈൻ). അജിത്ത് ഏഴംകുളം (സൗദി)