പരവൂർ: പരവൂർ രാസാസി കോംപ്ലക്സ് ഉടമ കൂനയിൽ കല്ലുവിള വീട്ടിൽ കെ.സി. ശശി (55) ദുബായിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: രാജി. മക്കൾ: സ്നേഹ, ആദർശ്.