ശാസ്താംകോട്ട: പടി. കല്ലട ഐത്തോട്ടുവ ചെറിയമനട്ടയിൽ എൻ. അപ്പുക്കുട്ടൻ ആചാരി (83) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രകാശ്, പ്രസാദ്, പ്രദീപ്, ബീന, അനി. മരുമക്കൾ: സുമ, അംബിക, ലളിതകുമാരി, സുരേഷ്, ദീപ. സഞ്ചയനം 2 ന് രാവിലെ 7.30 ന്.