ഓയൂർ: പൂയപ്പള്ളി ദി.പെന്തക്കോസ്ത് മിഷൻ സുവിശേഷപ്രവർത്തക മദർ സി.ഏലിയാമ്മ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പൂയപ്പള്ളി ദി.പെന്തക്കോസ്ത് മിഷൻ സഭാഹാളിൽ ആരംഭിച്ച് 3ന് പൂയപ്പള്ളി ടി.പി.എം സെമിത്തേരിൽ.