വാളത്തുംഗൽ: കണ്ണങ്കരയഴികത്ത് വീട്ടിൽ കേശവ നഗർ 3 പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്.