indu-62
ഇ​ന്ദു രാ​ജ​ശേഖരൻ

ആ​ല​പ്പാട്: കു​ഴിത്തു​റ മ​ണ്ണൻ​ചേരിൽ രാ​ജ​ശേ​ഖര​ന്റെ ഭാ​ര്യ ഇ​ന്ദു രാ​ജ​ശേ​ഖ​രൻ (62) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് വൈ​കിട്ട് 4ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: അ​നൂപ് (എൻ​ജി​നീ​യർ), അ​നന്ദൻ (ഇന്ത്യൻ ഇൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ഇൻ​ഫർ​മേ​ഷൻ ടെക്‌​നോള​ജി).