നീണ്ടകര: പരിമണം ചള്ളിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: ജാനമ്മ, സരസ്വതി, ശിവശങ്കരൻ, ലീല, ലളിത, പ്രഭ. മരുമക്കൾ: പരേതരായ പത്മനാഭൻ, പരേതനായ ആനന്ദൻ ,ചന്ദ്രിക, പരേതനായ ആനന്ദൻ ,രാധാകൃഷ്ണൻ, രാജൻ.സഞ്ചയനം 4ന് രാവിലെ 7ന്.