ചവറ: പുതുക്കാട് വൈശാഖത്തിൽ (പ്ലാക്കാട്ട്) രാമചന്ദ്രൻപിള്ള (70) നിര്യാതനായി. ഭാര്യ: ഗിരിജാ ദേവി. മക്കൾ: രമ്യ, വൈശാഖ്. മരുമകൻ: സജി. സംസ്കാരം 30ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം 4ന് രാവിലെ 7ന്.