sarswathy-n-93

മയ്യനാട്: വലിയവിള ശ്രീസൗധത്തിൽ പരേതനായ കുട്ടപ്പൻറെ ഭാര്യ എൻ. സരസ്വതി (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ബാബുരാജൻ, രാജേന്ദ്രൻ, വിവേകാനന്ദൻ, ലൈല, സുനന്ദ( സീനിയർ അക്കൗണ്ടസ് ഓഫീസർ ബി.എസ്.എൻ.എൽ).മരുമക്കൾ: ഷീല (അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ), ഉഷാകുമാരി, മായ, വിജയൻ, ഹേമചന്ദ്രൻ (അഡ്മിനിസ്ട്രേറ്റർ ഓപീസർ സിറ്റി പൊലീസ് കൊല്ലം). സഞ്ചയനം 3ന്.