കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കുമരേത്ത് വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ തങ്കമ്മ (97) നിര്യാതയായി. മക്കൾ: ലളിതമ്മ, രാധാകൃഷ്ണപിള്ള, ലീലാമ്മ, അരവിന്ദാക്ഷൻപിള്ള, മുരളീധരൻപിള്ള, ലതികകുമാരി. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, വിജയലക്ഷ്മിഅമ്മ, ബാലകൃഷ്ണൻനായർ, മണിഅമ്മ, സരസ്വതി, പരേതനായ സുധാകരൻപിള്ള.