ഇരവിപുരം: ശ്രീനഗർ 83 നെടിയഴികത്ത് പരേതനായ നീലകണ്ഠന്റെ ഭാര്യ കെ. മന്ദാകിനി (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുരേഷ് ബാബു, പ്രസന്നൻ, സലിംകുമാർ, ഗീത, ബീന, രാജു. മരുമക്കൾ: സുകുമാരി, അംബിക, സരള, പരേതനായ ശിവരാജൻ, വിശ്വരാജൻ, സുശീല.