കേരളപുരം: കോമളവിലാസത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പി. കോമളവല്ലി (73) നിര്യാതയായി. മക്കൾ: കുമാരി, രാജു, രമണി, മിനി. മരുമക്കൾ: പരേതനായ സുദർശന ബാബു, വിജയൻ, ബീനകുമാരി, രാജ ബാബു.