മൈനാഗപ്പള്ളി : തെക്കൻ മൈനാഗപ്പള്ളി കല്ലുകടവ് സൗമ്യാലയത്തിൽ കെ. നാരായണൻ (70) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സജില, സൗമ്യ. മരുമക്കൾ: തൃദീപ്, ബിനു. സഞ്ചയനം വ്യാഴാഴ്ച.