ഓച്ചിറ: മേമന ദീപാ ഭവനിൽ ദിലീപിന്റെ ഭാര്യ വിദ്യാ നായരെ (32) ഇന്നലെ രാവിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം നാളെ തിരുവല്ലയിലെ കുടുബ വീട്ടുവളപ്പിൽ നടത്തും.