കരുനാഗപ്പള്ളി.: കുലശേഖരപുരം കൊച്ചയ്യത്ത് വീട്ടിൽ കെ.കേശവന്റെ (റിട്ട. വാട്ടർ അതോറിറ്റി അസി. എൻജിനീയർ, മദ്ധ്യപ്രദേശ്) ഭാര്യ എൻ. സുലോചന (62) നിര്യാതയായി. മക്കൾ: വിജി, അംബിക, സുനിൽ, സുരേഷ്, സുനിത, ഷീബ. മരുമക്കൾ: ജോസ്, തൊളിയ്ക്കൽ സുനിൽ (മാദ്ധ്യമ പ്രവർത്തകൻ), ആലീസ്.