തൃക്കടവൂർ: കടവൂർ വിജയ് നിവാസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭാരതി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: തുളസീധരൻ, ലീല, രാധാമണി, വിജയൻ, സിന്ധു. മരുമക്കൾ: രമാഭായി, പരേതനായ ബാബു, യശോധരൻ, മഞ്ജുഷ, രാജു.