കൊല്ലം: കിളികൊല്ലൂർ രായരുമുക്ക് തട്ടാന്റഴികം സലിം മൻസിലിൽ പരേതനായ ഇസ്മായിൽ കുഞ്ഞിന്റെ ഭാര്യ മിസ്റിയാബീവി (75) നിര്യാതയായി. മക്കൾ. സലിം (പ്രൊപ്രൈറ്റർ, എസ്.എൻ കാഷ്യു, അയത്തിൽ), ബഷീർ (സൗദി അറേബ്യ), നൈസാം (എസ്.എൻ കാഷ്യു), ഹബീബ് (ദുബായ്). മരുമക്കൾ: സെമിന, നസീല, നദീറ, ഹസീന.