പുനലൂർ: കക്കോട് ഷഹീർ മൻസിലിൽ ഉദുമാൻ റാവുത്തർ (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് വാളക്കോട് ജമാഅത്ത് കബർസ്ഥാനിൽ.ഭാര്യ: ആബിദാബീവി.