abraham-john

കൊട്ടാരക്കര: നെല്ലിക്കുന്നം ചാമക്കാല ഷാജി ഭവനിൽ ഏബ്രഹാം ജോൺ (രാജുക്കുട്ടി-77, റിട്ട. എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ഷീജ, ഷാജി. സി. ജോൺ. മരുമകൻ: പ്രമോദ് ഫിലിപ്പ്.