കടയ്ക്കൽ: തുടയന്നൂർ കണ്ണൻ ഫൈനാൻസ് ഉടമ ശ്രീശൈലത്തിൽ ശാർങ്‌ഗധരൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലിസി. മക്കൾ: ശാലിഷ് (കണ്ണൻസ് സ്മൈൽ ക്ലിനിക്, അഞ്ചൽ), കണ്ണൻ (യു.എ.ഇ). മരുമക്കൾ: ഡോ. ആര്യശ്രീ, ജിഞ്ചു.