parukkutty

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ചിറക്കാലയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. മക്കൾ: പരേതനായ അനിരുദ്ധൻ, പ്രസന്നൻ, പ്രസാദ്, സുഗന്ധതി, ദിനേശ്, ശ്രീജ. മരുമക്കൾ: ഉദയമ്മ, ശ്രീകല, സെൽവകുമാർ (അനി), ബാബു. സഞ്ചയനം ഇന്ന് രാവിലെ 7ന്.