mangaldas

കല്ലുവാതുക്കൽ: മേവനക്കോണം മംഗല്യയിൽ കെ. മംഗൾദാസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: രമാദേവി. മകൾ: അഹല്യദാസ്. മരുമകൻ: അരുൺ.