parameswaran-pillai

മൈനാഗപ്പള്ളി: കുരുമ്പോലിൽ കെ.ജി. പരമേശ്വരൻപിള്ള (86) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മിഅമ്മ. മക്കൾ: കെ.പി. ബാലചന്ദ്രൻ (പ്രൊഫ. എം.ഇ.എസ് കോളേജ്), കെ.പി. ശ്രീനാഥ് (യു.എസ്ടി ഗ്ലോബൽ, ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ഗായത്രി, മഞ്ജു. സഞ്ചയനം നവംബർ 4ന് രാവിലെ 7ന്.