eliyamma

തേവലക്കര: ശക്തികുളങ്ങര സെന്റ് ജോസഫ് എച്ച്.എസ് റിട്ട. അദ്ധ്യാപകൻ കൊച്ചുകുളങ്ങര പുതുവീ‌ട്ടിൽ ജോസ് ഭവനിൽ തങ്കച്ചൻ തരകന്റെ ഭാര്യ കുറ്റിവട്ടം ജി.എൽ.പി.എസ് റിട്ട. ഹെഡ്മിസ്ട്രസ് ഏലിയാമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തേവലക്കര മർത്തമറിയം ഓർത്തഡോക്സ് ചർച്ച് ആൻഡ് മാർ ആബോ തീർത്ഥാടനകേന്ദ്രം പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് ടി. തരകൻ (അബുദാബി), ജോൺ ടി. തരകൻ (സി.വി.കെ.എം.എച്ച്.എസ്.എസ്, കിഴക്കേകല്ലട). മരുമക്കൾ: അട്രീഷാ മേരി (അബുദാബി), അജി (സെന്റ് മേരീസ് എൻ.എം.ജി.എച്ച്.എസ്.എസ്, അടൂർ).