കുണ്ടറ: ചെറുമൂട് കൊച്ചുകുരീയ്ക്കവിളയിൽ രമണൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രഞ്ജിനി, മഞ്ജു. മരുമക്കൾ: ഷാജി, രാജേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.