കുണ്ടറ: നല്ലില പഴങ്ങാലം നെസൽഷാ മൻസിലിൽ (കൊപ്പാറയിൽ) ഇബ്രാഹിംകുട്ടി (59) നിര്യാതനായി. ഭാര്യ: ഉമൈബാ ബീവി. മക്കൾ: നെസൽഷാ, ജാസർഷാ, ജാഫർഷാ. മരുമക്കൾ: ഷാജഹാൻ, ഷോഹിത