മൈലോട്: നെല്ലിപ്പറമ്പ് ജിതിൻ നിവാസിൽ എൻ. ജനാർദ്ദനൻ (92) നിര്യാതനായി. ഭാര്യ: എസ്.ബി ഇന്ദിര. മക്കൾ: ജയശ്രീ, ജയന്ത, ജയപ്രഭ, ജലജ, ജയശുഭ, ജയപ്രകാശ്, ജയകുമാർ. മരുമക്കൾ: രാജേന്ദ്രപ്രസാദ്, പ്രസന്നകുമാർ, ബാലചന്ദ്രൻ, മുരളീധരൻ, രമണൻ, അനിത, സീമ. സഞ്ചയനം 4ന് രാവിലെ 8ന്.