പുനലൂർ: തൊളിക്കോട് രാധാകൃഷ്ണ മന്ദിരത്തിൽ പരേതനായ പി. ഗോപാലപിള്ളയുടെ ഭാര്യ ശാന്തമ്മാൾ (80) നിര്യാതയായി. മക്കൾ: സുഭദ്ര, ശോഭ, രാധാകൃഷ്ണപിള്ള. മരുമക്കൾ: എം.എൻ സുരേന്ദ്രൻപിള്ള, പരേതനായ സുബ്രഹ്മണ്യൻ, എസ്. ബിന്ദു. സഞ്ചയനം ഇന്ന്.