കരുനാഗപ്പള്ളി: അഴീക്കൽ മക്കാടത്ത് എം.എസ് വംശോധരൻ (83) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സാഗർ (ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), റീജ. മരുമക്കൾ: അനുരാധ, വിജയനാഥ്. സഹോദരൻ: എം.എസ് രുദ്രൻ (കവിയും സാമൂഹിക പ്രവർത്തകനും).