പുനലൂർ: തൊളിക്കോട് മുളന്തടത്തിൽ ഹരി നിവാസിൽ എ. ചന്ദ്രശേഖരപിള്ള (86, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.അരുന്ധതി. മക്കൾ: ശിവകുമാർ, ഹരികുമാർ, കൃഷ്ണകുമാരി, നന്ദകുമാർ. മരുമക്കൾ: അമ്പിളി, സുമ, സുനിൽകുമാർ, അനുശ്രീ.