പ്രാക്കുളം: മുക്കേൽ ശാന്തിനിവാസിൽ പരേതനായ കെ. രാമകൃഷ്ണന്റെ ഭാര്യ രതിഅമ്മ (85) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, തിരുമേനി, രാജേന്ദ്രപ്രസാദ്. മരുമക്കൾ: എസ്. ഷീല, എസ്. ജയന്തി, ഡി. സുനിത. മരണാനന്തര ചടങ്ങുകൾ 4ന് രാവിലെ 7ന്.