കൊല്ലം: മീനമ്പലം കുളത്തൂർക്കോണം പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ തുളസീധരന്റെ ഭാര്യ സരസ്വതി (76) നിര്യാതയായി. മക്കൾ: പരേതനായ സലിംരാജ്, രാധാകൃഷ്ണൻ, കൃഷ്ണകുമാർ, അനിൽകുമാർ. മരുമക്കൾ: നിർമ്മല, എസ്. സുധ, എസ്. ഷീജ, ജി.ബി ലേജു. സഞ്ചയനം ഇന്ന് രാവിലെ 7.30ന്.