ചവറസൗത്ത്: വടക്കുംഭാഗം കുന്നത്ത് വീട്ടിൽ റിട്ട. പോസ്റ്റ്മാസ്റ്റർ എം.കെ കരുണാകരന്റെ ഭാര്യ എൽ. കമലമ്മ (74, റിട്ട. അംഗണവാടി അദ്ധ്യാപിക). മക്കൾ: എം.കെ രാജമോഹനൻ (ആർ.എം.എസ് കൊല്ലം), എം.കെ രാജഭദ്രൻ (പൊലീസ്, കൊല്ലം), എം.കെ സുരേഷ്ബാബു (സി.ആർ.പി.എഫ്), എം.കെ ജയശ്രീ, ഡോ. എം.കെ ജയപ്രകാശ് (അസി. പ്രൊഫസർ എം.എസ്.എം കോളജ്). മരുമക്കൾ: സുപ്രഭ, സിന്ധു, രജനി, സുനിൽകുമാർ (ബി.എസ്.എൻ.എൽ), ഡോ. ദിവ്യശ്രീ (അസി. പ്രൊഫസർ കെ.യു.സി.ടി.ഇ കൊല്ലം). സഞ്ചയനം 4ന് രാവിലെ 7ന്.