meenakshiamma-89

ഏരൂർ: ആലഞ്ചേരി അണുങ്ങൂർ കുരുക്കളഴികത്ത് വീട്ടിൽ പരേതനായ പി.കെ രാഘവൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: കെ.ആർ രാജേന്ദ്രൻ, കെ.ആർ ജയചന്ദ്രൻ (സോമൻ, രാരി), കെ.ആർ രാമചന്ദ്രൻ, എം.ആർ ഷേർളി. മരുമക്കൾ: വിജയലക്ഷ്മി, രതിഭായിഅമ്മ, പ്രഭാകുമാരി, രാജ്മോഹൻ.