കുടവൂർ: കൊച്ചു പുത്തൻപുരയിൽ പരേതനായ കെ.എ ലോറൻസിന്റെ ഭാര്യ മാഗി ലോറൻസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കടവൂർ സെന്റ്. കാസ്മിർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജമ്മാ ലൂയിസ്, ക്ലീറ്റസ് ഫെർണാണ്ടസ്, പരേതയായ ജൂലിയറ്റ്. മരുമക്കൾ: ജോൺ ലൂയിസ്, മിനി ക്ലീറ്റസ്.