തെക്കേവിള: തുണ്ടഴികത്ത് പടിഞ്ഞാറ്റതിൽ ഷാജിയുടെ ഭാര്യ റീജ (43) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സയന, സാന്ദ്ര.